ചില തിരുത്തലുകള്‍ ആവശ്യമാണ്; ഒരു കൂട്ടരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്ന് പികെ കുഞ്ഞാലികുട്ടി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പോലെ ശക്തമായ തിരിച്ചുവരവിന് വേണ്ട പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില തിരുത്തലുകള്‍ ആവശ്യമാണ്; ഒരു കൂട്ടരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്ന് പികെ കുഞ്ഞാലികുട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും ഒരു കൂട്ടരെ കുറ്റപ്പെടുത്താനോ ചിലരെ മോശമാക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലികുട്ടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പോലെ ശക്തമായ തിരിച്ചുവരവിന് വേണ്ട പ്രവര്‍ത്തനം നടത്തുമെന്നും അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com