ശോഭ സുരേന്ദ്രൻ മത്സരിക്കും; കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രൻ മത്സരിക്കും; കെ സുരേന്ദ്രൻ

ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷണ കെ സുരേന്ദ്രൻ അറിയിച്ചു. സ്ഥാനാർഥി നിർണയം നടക്കാനുള്ള കഴക്കൂട്ടം മണ്ഡലത്തിലാകും ശോഭ മത്സരിക്കുക. കഴക്കൂട്ടം മണ്ഡലത്തെ കിട്ടിയില്ലെങ്കിൽ മത്സരിക്കാൻ തയ്യാറല്ലെന്ന് ശോഭ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട പട്ടികയിൽ ശോഭ സുരേന്ദ്രനറെ പേരുണ്ടായിരുന്നില്ല. 115 സീറ്റുകളിൽ 112 മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com