സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട് സ്പോട്ടുകള്‍

നിലവില്‍ ആകെ 628 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട് സ്പോട്ടുകള്‍

സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട് സ്പോട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ (കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡ് 8), അരുവിക്കര (7, 8), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (സബ് വാര്‍ഡ് 1), കുട്ടമ്പുഴ (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ (സബ് വാര്‍ഡ് 13), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 628 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Related Stories

Anweshanam
www.anweshanam.com