ഗായകന്‍ സീറോ ബാബു അന്തരിച്ചു

എറണാകുളത്തെ ആസാദ് ആർട്സ് ക്ലബ്ബിലൂടെ സ്ത്രീ ശബ്ദത്തിൽ പാടി കൊണ്ടായിരുന്നു ബാബുവിന്റെ തുടക്കം
ഗായകന്‍ സീറോ ബാബു അന്തരിച്ചു

കൊച്ചി :ഗായകന്‍ സീറോ ബാബു 80 വയസ്സായിരുന്നു. 1964 മുതൽ മലയാള സിനിമകളിലായി മുപ്പത്തി ഒന്നോളം പാട്ടുകൾ പാടിയിട്ടുണ്ട്.

എറണാകുളത്തെ ആസാദ് ആർട്സ് ക്ലബ്ബിലൂടെ സ്ത്രീ ശബ്ദത്തിൽ പാടി കൊണ്ടായിരുന്നു ബാബുവിന്റെ തുടക്കം.തുടർന്നായിരുന്നു സിനിമാരംഗത്തെത്തിയത്.

” ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ ” എന്ന ഗാനമായിരുന്നു അദ്ദേഹത്തെ ജനശ്രദ്ധയിലെത്തിച്ചത്.തുടർന്നു ” ഖവാലി ,ഗസൽ തുടങ്ങിയ മേഖലയിലും തിളങ്ങി.സംസ്കാരം നാളെ എറണാകുളത്തു നടക്കും.

Related Stories

Anweshanam
www.anweshanam.com