നിരോധിത സംഘടനാ പ്രവര്‍ത്തകന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

യുപി പൊലീസ് റൗഫിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നിരോധിത സംഘടനാ പ്രവര്‍ത്തകന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം: നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. വിദേശത്ത് നിന്നും മടങ്ങിയെത്തിയ റൗഫ് ഷെരീഫിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ഇഡി അറസ്റ്റ് ചെയ്തത്. യുപി പൊലീസ് റൗഫിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com