ഓണം പ്രമാണിച്ച് ഇന്നു മുതല്‍ രണ്ടാം തീയതി വരെ കടകള്‍ തുറക്കാം
Kerala

ഓണം പ്രമാണിച്ച് ഇന്നു മുതല്‍ രണ്ടാം തീയതി വരെ കടകള്‍ തുറക്കാം

രാത്രി ഒമ്പതുമണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.

News Desk

News Desk

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത മാസം രണ്ടാം തീയതിവരെ കച്ചവടസ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. കണ്ടെയ്‌ന്മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ കടകള്‍ക്കാണ് അനുമതി. രാത്രി ഒമ്പതുമണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.

Anweshanam
www.anweshanam.com