തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു

അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു

മലപ്പുറം : മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു. ജില്ലയിലെ പുത്തൂര്‍ കാവിലാട്ട് ആണ് സംഭവം. പനച്ചിയില്‍ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com