ഷാര്‍ജ - കോഴിക്കോട് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി

ഷാര്‍ജ - കോഴിക്കോട് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.
ഷാര്‍ജ - കോഴിക്കോട് വിമാനം തിരുവനന്തപുരം  വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി

തിരുവനന്തപുരം: ഷാര്‍ജ - കോഴിക്കോട് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നാണ് വിമാനം ഇറക്കിയത് .വിമാനത്തില്‍ നിന്നുള്ള അടിയന്തര സന്ദേശം വിമാനത്താവളത്തില്‍ എത്തിയതിനേത്തുടര്‍ന്ന് വിമാനത്താവളം കനത്ത ജാഗ്രതയിൽ ആയിരുന്നു .ജീവനക്കാര്‍ ഉള്‍പ്പെടെ 112 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com