സീരിയല്‍ നടന്‍ ശബരീനാഥ് അന്തരിച്ചു

ഹൃദയാഘാതം ആണ് മരണകാരണം
സീരിയല്‍ നടന്‍ ശബരീനാഥ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്.

സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com