
ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം പറമ്ബില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന് എന്നിവരാണ് മരിച്ചത്.
ജിദ്ദക്കും മദീനക്കും ഇടയിലാണ് അപകടമുണ്ടായത്. മദീന സിയാറ കഴിഞ്ഞ് മടങ്ങിയവവെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. 12 വയസുള്ള മൂത്ത കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു