കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി ആത്മഹത്യ ചെയ്തു
Kerala

കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി ആത്മഹത്യ ചെയ്തു

ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു

By News Desk

Published on :

കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി ആത്മഹത്യ ചെയ്തു. പോ​ക്സോ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന മാ​ലോം സ്വ​ദേ​ശി ഷൈ​ജു ദാ​മോ​ദ​ര​ന്‍ (40) ആ​ണ് ആത്മഹത്യ ചെയ്തത്.

പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​യാ​ള്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

Anweshanam
www.anweshanam.com