ജലനിരപ്പ് ഉയരുന്നു, ഷോളയാർ അണക്കെട്ടിൽ റെഡ് അലർട്ട്
Kerala

ജലനിരപ്പ് ഉയരുന്നു, ഷോളയാർ അണക്കെട്ടിൽ റെഡ് അലർട്ട്

നി​ല​വി​ല്‍ 2661 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്

News Desk

News Desk

തൃ​ശൂ​ര്‍: ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷോ​ള​യാ​ര്‍ അ​ണ​ക്കെ​ട്ട് മേ​ഖ​ല​ക​ളി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്കു വെ​ള്ളം ഒ​ഴു​ക്കി വി​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​യാ​യാ​ണു റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ജ​ല​നി​ര​പ്പ് 2663 അ​ടി​യി​ലേ​ക്ക് എ​ത്തി​യാ​ല്‍ വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കും. നി​ല​വി​ല്‍ 2661 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

Anweshanam
www.anweshanam.com