
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു വാര്‍ഡില്‍ റീ പോളിംഗ് നടത്തും. സുല്‍ത്താന്‍ ബത്തേരി നഗരസഭാ 19-ാം ഡിവിഷനിലാണ് റീ പോളിംഗ് നടക്കുക.
യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ട് എണ്ണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
വീണ്ടും റീ പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.