സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ന്‍ ക​ട​ക​ളും ഓ​ഗ​സ്റ്റ് 30ന് പ്ര​വ​ര്‍​ത്തി​ക്കും
Kerala

സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ന്‍ ക​ട​ക​ളും ഓ​ഗ​സ്റ്റ് 30ന് പ്ര​വ​ര്‍​ത്തി​ക്കും

ഓ​ഗ​സ്റ്റ് മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു​വ​രെ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച്‌ സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ന്‍ ക​ട​ക​ളും ഓ​ഗ​സ്റ്റ് 30ന് (​ഞാ​യ​ര്‍) പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ഇ​തി​ന് പ​ക​ര​മാ​യി സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് റേ​ഷ​ന്‍ ക​ട​ക​ള്‍​ക്ക് അ​വ​ധി​യാ​യി​രി​ക്കും. അ​തേ​സ​മ​യം ഓ​ഗ​സ്റ്റ് മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു​വ​രെ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

Anweshanam
www.anweshanam.com