റേഷൻ കാർഡ് കടകളുടെ സമയക്രമത്തിൽ മാറ്റം

റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.
റേഷൻ കാർഡ് കടകളുടെ  സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: റേഷൻ കാർഡ് കടകളുടെ സമയക്രമത്തിൽ മാറ്റം. റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.

പുതിയ സമയക്രമം നാളെ മുതൽ നിലവിൽ വരും. കാർഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥന മാനിച്ചാണ് പുതിയ സമയമാറ്റം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com