ഇരട്ട വോട്ടുള്ളവരെ വിലക്കണം എന്നാവശ്യപ്പെട്ടു രമേശ് ചെന്നിത്തല ഹൈ കോടതിയെ സമീപിച്ചു

ക്രമക്കേടിന് കൂടെ നിന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം .
ഇരട്ട വോട്ടുള്ളവരെ വിലക്കണം എന്നാവശ്യപ്പെട്ടു രമേശ് ചെന്നിത്തല ഹൈ കോടതിയെ സമീപിച്ചു

തിരുവനന്തപുരം :ഇരട്ട വോട്ടുള്ളവരെ വിലക്കണം എന്നാവശ്യപ്പെട്ടു രമേശ് ചെന്നിത്തല ഹൈ കോടതിയെ സമീപിച്ചു .ഇരട്ട വോട്ടുള്ളവരുടെ വോട്ട് മരവിപ്പിക്കണമെന്നും ആവശ്യം .അവരെ വോട്ടു ചെയ്യാൻ അനുവദിക്കരുത് .ക്രമക്കേടിന് കൂടെ നിന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം .

അഞ്ചുവട്ടം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിട്ടും നടപടി ഉണ്ടായില്ല .അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനാൽ വോട്ടുകൾ മരവിപ്പിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com