പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് സുരേഷ് ഗോപി

ആചാര സംരക്ഷണം കളങ്കപെടാതെ ഇരിക്കുകയാണ് ബി ജെ പി യുടെയും നിലപാട് .ഒരു പ്രതിപക്ഷ നേതാവെന്ന് നിലയിൽ അദ്ദേഹം തന്റെ കടമ നിർവഹിക്കുക ആയിരുന്നു .
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് സുരേഷ് ഗോപി

തൃശൂർ :കിറ്റ് വിതരണ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് സുരേഷ് ഗോപി .രമേശ് ചെന്നിത്തല നടത്തിയ ഇടപെടൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ് .സ്പ്രിങ്ക്ലെർ കരാറിലും അദ്ദേഹം മികച്ച ഇടപെടൽ നടത്തി .ഭക്ഷ്യകിറ്റ് തട്ടിപ്പാണ് .

ശബരിമല വിഷയം തിരഞ്ഞെടുപ്പിന് തുടങ്ങി വച്ചത് കടകംപള്ളി സുരേന്ദ്രനാണ് .ആചാര സംരക്ഷണം കളങ്കപെടാതെ ഇരിക്കുകയാണ് ബി ജെ പി യുടെയും നിലപാട് .ഒരു പ്രതിപക്ഷ നേതാവെന്ന് നിലയിൽ അദ്ദേഹം തന്റെ കടമ നിർവഹിക്കുക ആയിരുന്നു .അതേ സമയം കിറ്റ് വിവാദത്തിൽ പ്രതിപക്ഷത്തിന് നേരെ പിണറായി വിജയൻ രൂക്ഷ വിമർശനം നടത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com