റെയില്‍വേ പാ​ള​ത്തി​ല്‍ അറ്റകുറ്റപ്പണി; ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

ജ​ന​ശ​ദാ​ബ്ദി എ​ക്‌​സ്പ്ര​സും ക​ണ്ണൂ​ര്‍-​ആ​ല​പ്പു​ഴ എ​ക്‌​സ്പ്ര​സു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്
റെയില്‍വേ പാ​ള​ത്തി​ല്‍ അറ്റകുറ്റപ്പണി; ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

‌കൊ​ച്ചി: റെയില്‍വേ പാ​ള​ത്തി​ല്‍ അറ്റകുറ്റപ്പണികള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ജ​ന​ശ​ദാ​ബ്ദി എ​ക്‌​സ്പ്ര​സും ക​ണ്ണൂ​ര്‍-​ആ​ല​പ്പു​ഴ എ​ക്‌​സ്പ്ര​സു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്സ് (ട്രെ​യി​ന്‍ ന​മ്ബ​ര്‍ 02081/ 02082) വ്യാ​ഴാ​ഴ്ച പൂ​ര്‍​ണ​മാ​യി റ​ദ്ദാ​ക്കി. ക​ണ്ണൂ​ര്‍-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ല്‍ (06308), ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ല്‍ (06307) എ​ന്നി​വ ഷൊ​ര്‍​ണൂ​രി​നും ആ​ല​പ്പു​ഴ​ക്കു​മി​ട​യി​ല്‍ റ​ദ്ദാ​ക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com