ഇന്ന് മുതൽ റെയിൽവേ സ്റ്റേഷനിൽ പോകുന്നവർ പ്ലാറ്ഫോം ടിക്കറ്റ് എടുക്കണം

ഒരു വർഷമായി പ്ലാറ്ഫോം ടിക്കറ്റുകൾ വിതരണം ചെയുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ പ്ലാറ്ഫോം നിരക്കിൽ വർധനയുണ്ട്.
ഇന്ന് മുതൽ റെയിൽവേ സ്റ്റേഷനിൽ പോകുന്നവർ പ്ലാറ്ഫോം  ടിക്കറ്റ് എടുക്കണം

കൊച്ചി: ഇന്ന് മുതൽ റെയിൽവേ സ്റ്റേഷനിൽ പോകുന്നവർ പ്ലാറ്ഫോം ടിക്കറ്റ് എടുക്കണം. ഒരു വർഷമായി പ്ലാറ്ഫോം ടിക്കറ്റുകൾ വിതരണം ചെയുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ പ്ലാറ്ഫോം നിരക്കിൽ വർധനയുണ്ട്.

പത്ത് രൂപയായിരുന്നു പ്ലാറ്ഫോം ടിക്കറ്റിന് 50 രൂപ നൽകണം.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വർധന.കോവിഡ് കാരണമാണ് പ്ലാറ്ഫോം ടിക്കറ്റുകൾ ഒരു വര്ഷം മുടങ്ങിയതും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com