രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി

ഫെബ്രുവരി 22,23 തിയതികളില്‍ രാഹുല്‍ കേരളത്തിലുണ്ടാകും
രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി. ഇ​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ രാ​ഹു​ലി​നെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ്വീ​ക​രി​ച്ചു. ഫെബ്രുവരി 22,23 തിയതികളില്‍ രാഹുല്‍ കേരളത്തിലുണ്ടാകും.

ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ വ​യ​നാ​ട് മേ​പ്പാ​ടി​യി​ല്‍ രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലും മ​റ്റ് പൊ​തു​പ​രി​പാ​ടി​ക​ളി​ലും രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com