കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു
Kerala

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സുദേവന്‍ ആണ് ആത്മഹത്യ ചെയ്തത്

News Desk

News Desk

കൊല്ലം : കൊല്ലം വള്ളിക്കാവില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന മത്സ്യബന്ധന തൊഴിലാളി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സുദേവന്‍ (43) ആണ് ആത്മഹത്യ ചെയ്തത് .

പനി ബാധിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Anweshanam
www.anweshanam.com