നിലമ്പൂരില്‍ പി വി അന്‍വർ വിജയിച്ചു

നിലമ്പൂരില്‍ പി വി അന്‍വർ വിജയിച്ചു

മലപ്പുറം നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ വിജയിച്ചു. 2794 വോട്ടിനാണ് അൻവർ വിജയം നേടിയിരിക്കുന്നത്. യുഡിഎഫിന്റെ അന്തരിച്ച സ്ഥാനാര്‍ത്ഥി വി വി പ്രകാശിനെയാണ് പി വി അന്‍വര്‍ തോല്‍പിച്ചത്. പല തവണ നിലമ്പൂരില്‍ ലീഡില്‍ വി വി പ്രകാശ് തുടര്‍ന്നിരുന്നു.നിരവധി വിവാദങ്ങളില്‍ പെട്ടിരുന്നു എംഎല്‍എ കൂടിയായിരുന്ന പി വി അന്‍വര്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു വി വി പ്രകാശിന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണം അണികളെ വിഷമിപ്പിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com