പി എസ് സി നടത്തുന്ന പൊതുപരീക്ഷയുടെ രണ്ടാം ഘട്ടം ഇന്ന് നടക്കും

2 .52 ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരീക്ഷയ്ക്ക് ഉള്ള ക്രമീകരണങ്ങൾ.
പി എസ്  സി നടത്തുന്ന പൊതുപരീക്ഷയുടെ രണ്ടാം ഘട്ടം ഇന്ന് നടക്കും

തിരുവനന്തപുരം:പി എസ് സി നടത്തുന്ന പൊതുപരീക്ഷയുടെ രണ്ടാം ഘട്ടം ഇന്ന് നടക്കും. ഹയർ സെക്കന്ററി യോഗ്യത വേണ്ട തസ്തികകളിലേക്കാണ് ഇന്ന് പരീക്ഷ നടക്കുന്നത്. 2 .52 ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരീക്ഷയ്ക്ക് ഉള്ള ക്രമീകരണങ്ങൾ.

കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ ഉള്ളവർക്കും പരീക്ഷ എഴുതാൻ അവസരമുണ്ട്. റിസേർവ് ബാങ്ക് പരീക്ഷ കാരണം ആദ്യ ഘട്ടത്തിൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് രേഖകൾ സമര്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പരീക്ഷ എഴുതാൻ അവസരം നൽകിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com