പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

കൊറോണ വ്യാപന സാഹചര്യത്തിൽ പിഎസ്സി നടത്താനിരുന്ന പരീക്ഷകൾ നാളെ മുതൽ ഈ മാസം 30 വരെ നടത്താൻ തീരുമാനിച്ചിരുന്ന പൊഅരീക്ഷകൾ മാറ്റിവെച്ചതായി പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്താനിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിച്ചു.

കൊറോണ വര്ധനവിന്റെ സാഹചര്യത്തിൽ കേരള സർവ്വകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി ഇന്നലെ അറിയിച്ചിരുന്നു. ഗവര്ണരുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com