പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പോസ്റ്റീവായ അദ്ദേഹം പൊന്നാനിയിലെ വീട്ടില്‍ ചികിത്സയിലാണ്.
പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസ്റ്റീവായ അദ്ദേഹം പൊന്നാനിയിലെ വീട്ടില്‍ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതിനാല്‍ സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് എംകെ സക്കീര്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com