ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നീ​തി ബോ​ധ​മു​ള്ള ഗ​വ​ര്‍​ണ​ര്‍: പി ​എ​സ് ശ്രീ​ധ​ര​ന്‍ പി​ള്ള

പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്ത ആ​ഴ്ച കേ​ര​ള​ത്തി​ലെ ക്രി​സ്തീ​യ സ​ഭ​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു
ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നീ​തി ബോ​ധ​മു​ള്ള ഗ​വ​ര്‍​ണ​ര്‍: പി ​എ​സ് ശ്രീ​ധ​ര​ന്‍ പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നീ​തി ബോ​ധ​മു​ള്ള ഗ​വ​ര്‍​ണ​റെ​ന്ന് മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പി എ​സ് ശ്രീ​ധ​ര​ന്‍ പി​ള്ള. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അ​നു​മ​തി ന​ല്‍​കാ​ത്ത സം​ഭ​വ​ത്തി​ലാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ പ്ര​തി​ക​ര​ണം.

ഗ​വ​ര്‍​ണ​ര്‍ വി​വേ​ച​ന അ​ധി​കാ​ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ സാ​ധാ​ര​ണ അ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്ത ആ​ഴ്ച കേ​ര​ള​ത്തി​ലെ ക്രി​സ്തീ​യ സ​ഭ​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​നാ​ണ് ഓ​ര്‍​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ സ​ഭ നേ​താ​ക്ക​ളു​മാ​യി പ്ര​ത്യേ​ക ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്. മ​റ്റ് സ​ഭ​ക​ളു​മാ​യി ജ​നു​വ​രി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com