ഗര്‍ഭിണിയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍
K V N Rohit
Kerala

ഗര്‍ഭിണിയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

ജില്ലയിലെ കോടംതുരുത്തില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

News Desk

News Desk

ആലപ്പുഴ: ജില്ലയിലെ കോടംതുരുത്തില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രജിത നാലുമാസം ഗര്‍ഭിണിയായിരുന്നു. രജിതയുടെ മൃതദേഹം ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലും വൈഷ്ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത്.

Anweshanam
www.anweshanam.com