പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടിവി സ്‌കറിയ അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച 11ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും.
പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടിവി സ്‌കറിയ അന്തരിച്ചു

തിരുവനന്തപുരം: പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടിവി സ്‌കറിയ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച 11ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും.

കുട വ്യാപാരത്തില്‍ അതുല്യമായ വിജയഗാഥ രചിച്ച സംരഭകനാണ് ടിവി സ്‌കറിയ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com