പോലീസ് ഉദ്യോഗ്സഥന്റെ വീട് കുത്തി തുറന്നു മോഷണം

രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വാതിലുകളും ജനലുകളും തുറന്ന് കിടക്കുന്നത് കണ്ട പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത് .
പോലീസ് ഉദ്യോഗ്സഥന്റെ വീട് കുത്തി തുറന്നു മോഷണം

ആയൂർ :പോലീസ് ഉദ്യോഗ്സഥന്റെ വീട് കുത്തി തുറന്നു മോഷണം .പതിനഞ്ചു പവനോളം സ്വർണം കവർന്നിട്ടുണ്ട് .രണ്ടു ദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല .ഡയറി ഫാമിന് സമീപത്തെ ഉദ്യോഗ്സഥന്റെ വീട്ടിലാണ് മോഷണം .

രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വാതിലുകളും ജനലുകളും തുറന്ന് കിടക്കുന്നത് കണ്ട പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത് .ആയുധം ഉപയോഗിച്ച് മുൻവാതിൽ തുറന്നായിരുന്നു മോഷണം .സ്ഥലത്തു പരിശോധന ആരംഭിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com