പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം ചെയ്തു;പോക്‌സോ കേസ് ഒഴിവാക്കി കോടതി

ഇതോടെയാണ് യുവാവിനെതിരെയുള്ള പോസ്കോ കേസും കുറ്റപത്രവും റദ്ദാക്കിയത്.
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം ചെയ്തു;പോക്‌സോ കേസ് ഒഴിവാക്കി കോടതി

കൊച്ചി: പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുകയാണെന്ന് അറിയിച്ച യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി. നടപടികൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് യുവതിയും പരാതിക്കാരനായ പിതാവും കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് യുവാവിനെതിരെയുള്ള പോസ്കോ കേസും കുറ്റപത്രവും റദ്ദാക്കിയത്.

2019 ഫെബ്രുവരി 20 -നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് എതിരെ കേസ് എടുത്തത്. എന്നാൽ 2020 നവംബര് 16 -നു ഇരുവരും വിവാഹതിരായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com