ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു
Kerala

ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

News Desk

News Desk

കണ്ണൂര്‍: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം.

Anweshanam
www.anweshanam.com