മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിലെത്തും

രാവിലെ മാനന്തവാടിയിലെ ബത്തേരിയിലും ഉച്ചയ്ക്ക് ശേഷം കല്പറ്റയിലുമാണ് കൺവെൻഷൻ .
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിലെത്തും

വയനാട് :തിരഞ്ഞെടുപ്പ് പ്രചാരം പരിപാടികൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിലെത്തും .ജില്ലയിലെ മൂന്ന് മണ്ഡലം കൺവെൻഷനുകളിൽ അദ്ദേഹം പങ്കെടുക്കും .രാവിലെ മാനന്തവാടിയിലെ ബത്തേരിയിലും ഉച്ചയ്ക്ക് ശേഷം കല്പറ്റയിലുമാണ് കൺവെൻഷൻ .ജില്ലയിലെ എൽ ഡി എഫ് സ്ഥാനാർഥി നിർണയം നേരത്തെ കഴിഞ്ഞിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com