പെരുമ്പാവൂരിൽ തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

പെരുമ്പാവൂരിൽ തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരിൽ തര്‍ക്കത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്. പെരുമ്പാവൂർ പാലക്കാട്താഴത്താണ് സംഭവമുണ്ടായത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്.

തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റള്‍ ഉപയോഗിച്ച്‌ ആദില്‍ ഷാ എന്ന ആളുടെ നെഞ്ചില്‍ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related Stories

Anweshanam
www.anweshanam.com