പെരിയ ഇരട്ടക്കൊല കേസ് ഇന്ന് സുപ്രീം കോടതിയില്‍

സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
പെരിയ ഇരട്ടക്കൊല കേസ് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസ് ഇന്ന് സുപ്രീം കോടതിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

also read: പെരിയ ഇരട്ടക്കൊല കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

അന്വേഷണം സംബന്ധിച്ച്‌ സിബിഐ യുടെ നിലപാട് സുപ്രിംകോടതി തേടിയിരുന്നു. എന്നാല്‍ സിബിഐ ഇതുവരെയും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.

also read: പെരിയ ഇരട്ടക്കൊല; സർക്കാർ നടപടി മനുഷ്യത്വരഹിതം: മുല്ലപ്പള്ളി

Related Stories

Anweshanam
www.anweshanam.com