ഇടവേളക്ക് ശേഷം പാലക്കാട് വീണ്ടും താപനില ഉയർന്നു

രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങാൻ ആവാത്ത അവസ്ഥയാണ് .
ഇടവേളക്ക് ശേഷം പാലക്കാട് വീണ്ടും താപനില ഉയർന്നു

പാലക്കാട് :ഇടവേളക്ക് ശേഷം പാലക്കാട് വീണ്ടും താപനില ഉയർന്നു .ഇന്നലെ ശരാശരി താപനില 37 .6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി .അതേ സമയം മുണ്ടൂരിൽ 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങാൻ ആവാത്ത അവസ്ഥയാണ് .

പകൽ സമയത്ത് വീടിനുള്ളിൽ പോലും കനത്ത ചൂടാണ് .ഇടയ്ക്ക് വേനൽ മഴ ലഭിച്ചെങ്കിലും ചൂടിന് കുറവില്ല .വെയിൽ കൊണ്ടുള്ള യാത്രകൾ ഒഴിവാക്കണം .ധാരാളം ശുദ്ധജലം കുടിക്കണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com