പാലക്കാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ്

പാലക്കാട് :ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.174 പേര്‍ രോഗമുക്തരായി .ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2522 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം ജില്ലയിലും, 2 പേർ കോട്ടയം, 3 പേർ കാസർകോഡ്, 4 പേർ ആലപ്പുഴ, 5 പേർ തിരുവനന്തപുരം, 6 പേര്‍ കോഴിക്കോട്, 33 പേർ തൃശ്ശൂര്‍, 21 പേർ എറണാകുളം ജില്ലകളിലും, 71 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com