
കോട്ടയം: പാലാ കുടുംബകോടതി ജഡ്ജി സുരേഷ്കുമാര്‍ പോള്‍ (59) കുഴഞ്ഞുവീണ് മരിച്ചു. പാലായിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് വടകര സ്വദേശിയാണ്.
മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.