കളമശ്ശേരിയിൽ പി രാജീവിനു മുന്നേറ്റം

കളമശ്ശേരിയിൽ പി രാജീവിനു മുന്നേറ്റം

കളമശേരിയിൽ എൽഡിഎഫിൻ്റെ പി രാജീവ്‌ 1941 വോട്ടിനു ലീഡ് ചെയ്യുന്നു. കളമശേരി, കളമശേരി, വൈപ്പിൻ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെല്ലാം യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.

പിറവത്ത് യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് 3692 വോട്ടിനു ലീഡ് ചെയ്യുന്നു. തൃപ്പൂണിത്തുറയിൽ കെ ബാബു 436 വോട്ടിനു മുന്നിലാണ്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പളി- 1231, അങ്കമാലിയിൽ റോജി എം ജോൺ- 1285, ആലുവയിൽ അൻവർ സാദത്ത്- 1157, പറവൂരിൽ വിഡി സതീശൻ- 461, എറണാകുളത്ത് ടിജെ വിനോദ്-450, തൃക്കാക്കരയിൽ പിടി തോമസ്- 2438

No stories found.
Anweshanam അന്വേഷണം
www.anweshanam.com