ബില്ല് അടച്ചില്ല ;ലാൻഡ് ഫോൺ കട്ട് ചെയ്തു

പൊതുഭരണവകുപ്പാണ് ബില്ല് അടയ്ക്കേണ്ടത് .
ബില്ല്  അടച്ചില്ല ;ലാൻഡ് ഫോൺ കട്ട് ചെയ്തു

തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ലാൻഡ് ഫോൺ കട്ട് ചെയ്തു .4600 രൂപ കുടിശ്ശിക വരുത്തിയതിന് തുടർന്നാണ് നടപടി .ഇന്റർനെറ്റ് സേവനവും കട്ട് ചെയ്തു .പൊതുഭരണവകുപ്പാണ് ബില്ല് അടയ്ക്കേണ്ടത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com