കോ​വി​ഡ്: ഉ​മ്മ​ന്‍ ചാ​ണ്ടി ആ​ശു​പ​ത്രി വി​ട്ടു; ഇ​നി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യും

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്
കോ​വി​ഡ്: ഉ​മ്മ​ന്‍ ചാ​ണ്ടി ആ​ശു​പ​ത്രി വി​ട്ടു; ഇ​നി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ആ​ശു​പ​ത്രി വി​ട്ടു. ഇ​നി ജ​ഗ​തി​യി​ലെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും ഇ​തേ ദി​വ​സം കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com