എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ഒ​രു കേ​സ് കൂ​ടി; ആകെ 77 കേസുകൾ

ക​മ​റു​ദ്ദീ​ന്‍ ചെ​യ​ര്‍​മാ​നാ​യ ജ്വ​ല്ല​റി​യി​ല്‍ ഒ​രു കോ​ടി രൂ​പ​യാ​ണ് ഫൈ​സ​ല്‍ നി​ക്ഷേ​പി​ച്ച​ത്
എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ഒ​രു കേ​സ് കൂ​ടി; ആകെ 77 കേസുകൾ

കാ​സ​ര്‍​ഗോ​ഡ്: എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ഒ​രു കേ​സ് കൂ​ടി. തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി ഫൈ​സ​ലി​ന്‍റെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ക​മ​റു​ദ്ദീ​ന്‍ ചെ​യ​ര്‍​മാ​നാ​യ ജ്വ​ല്ല​റി​യി​ല്‍ ഒ​രു കോ​ടി രൂ​പ​യാ​ണ് ഫൈ​സ​ല്‍ നി​ക്ഷേ​പി​ച്ച​ത്. ഇ​തോ​ടെ നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ ക​മ​റു​ദ്ദീ​നെ​തി​രെ​യു​ള്ള കേ​സ് 77 ആ​യി.

2019 ജൂ​ലൈ​യ്ക്കു ശേ​ഷം നി​കു​തി അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​മ​റു​ദ്ദീ​ന്‍ ചെ​യ​ര്‍​മാ​നാ​യ കാ​സ​ര്‍​ഗോ​ഡ് ക​മ​ര്‍ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്, ചെ​റു​വ​ത്തൂ​രി​ലെ ന്യൂ​ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജി​എ​സ്ടി വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​രു​ക​യാ​യി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com