സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു ഹോ​ട്ട്സ്പോ​ട്ട് മാത്രം

ഇ​ന്ന് ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു ഹോ​ട്ട്സ്പോ​ട്ട് മാത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടാ​ണു​ള്ള​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ട്ട​യം മു​ന്‍​സി​പ്പാ​ലി​റ്റി (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 17) ആ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ട്.

ഇ​ന്ന് ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 465 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com