കോവിഡ് വാക്‌സിൻ സ്വീകരിച്ച ഉടനെ വയോധിക മരിച്ചു

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയുടെ ഗവ ബോയ്സ് എൽ പി സ്‌കൂൾ വാക്‌സിനേഷൻ ക്യാമ്പിൽ നിന്നുമാണ് വാക്‌സിൻ സ്വീകരിച്ചത് .
കോവിഡ്  വാക്‌സിൻ സ്വീകരിച്ച ഉടനെ വയോധിക മരിച്ചു

പെരുമ്പാവൂർ ;കോവിഡ് വാക്‌സിൻ സ്വീകരിച്ച ഉടനെ വയോധിക മരിച്ചു .പെരുമ്പാവൂർ കാളച്ചന്ത റോഡിൽ പരേതനായ മണിയുടെ ഭാര്യ ചിന്നമ്മ (85 )ആണ് മരിച്ചത് .പെരുമ്പാവൂർ താലൂക്ക് ആശുപത്രിയുടെ ഗവ ബോയ്സ് എൽ പി സ്‌കൂൾ വാക്‌സിനേഷൻ ക്യാമ്പിൽ നിന്നുമാണ് വാക്‌സിൻ സ്വീകരിച്ചത് .

കോവിഷീൽഡ്‌ വാക്‌സിനാണ് സ്വീകരിച്ചത് .തിങ്കളാഴ്ച്ചയാണ് സംഭവം .അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുക ആയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com