'സഭയില്‍ പ്രമേയത്തെ എതിര്‍ത്തു'; ചുവട് മാറ്റി ഒ രാജഗോപാല്‍

നിയമസഭയില്‍ താന്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുവെന്ന് എംഎല്‍എ പറയുന്നു.
'സഭയില്‍ പ്രമേയത്തെ എതിര്‍ത്തു'; ചുവട് മാറ്റി ഒ രാജഗോപാല്‍

തിരുവന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാനത്തിന്റെ പ്രമേയത്തെ അനുകൂലിച്ചത് വിവാദമായതോടെ വിശദീകരണ പ്രസ്താവന പുറത്തിറക്കി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ താന്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുവെന്ന് എംഎല്‍എ പറയുന്നു. പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ലെന്നും ഒറ്റ ചോദ്യത്തില്‍ ചുരുക്കിയ സ്പീക്കര്‍ കീഴ് വഴക്ക ലംഘനം നടത്തിയെന്നും രാജഗോപാല്‍ ആരോപിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com