കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇവരുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി .ഇന്ന് രാവിലെയാണ് സംഭവം .
കന്യാസ്ത്രീയെ കിണറ്റിൽ  മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം :കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി .കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോൺവെന്റിലെ കോൺവെന്റിലാണ് പാവുമ്പ സ്വദേശി മേബിൾ ജോസെഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഇവരുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി .ഇന്ന് രാവിലെയാണ് സംഭവം .

ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു .മൃതദേഹം കിണറ്റിൽ കാണുമെന്നും കത്തിൽ പറയുന്നു .രാവിലെ പ്രാർഥനയ്ക്ക് സിസ്റ്റർ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com