കർക്കിടക വാവുബലി: പൊതു സ്ഥലങ്ങളിൽ ബലിതർപ്പണം അനുവദിക്കുകയില്ല
Kerala

കർക്കിടക വാവുബലി: പൊതു സ്ഥലങ്ങളിൽ ബലിതർപ്പണം അനുവദിക്കുകയില്ല

By News Desk

Published on :

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർക്കിടക വാവുബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണം പൊതു സ്ഥലങ്ങളിൽ അനുവദിക്കുകയില്ല.

ഇത്തരത്തിൽ ബലിക്കടവുകളിലോ, ക്ഷേത്ര പരിസരങ്ങളിലോ, മറ്റിടങ്ങളിലോ പൊതു ബലിതർപ്പണം സംഘടിപ്പിക്കുന്ന വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്നും ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു അറിയിച്ചു.

Anweshanam
www.anweshanam.com