ടോ​ക്ക​ണ്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കു ബാ​റു​ക​ളി​ല്‍​നി​ന്നു മ​ദ്യമില്ല; നിയന്ത്രണം ഏര്‍പ്പെടുത്തി
Kerala

ടോ​ക്ക​ണ്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കു ബാ​റു​ക​ളി​ല്‍​നി​ന്നു മ​ദ്യമില്ല; നിയന്ത്രണം ഏര്‍പ്പെടുത്തി

ബാ​റു​ക​ള്‍​ക്ക് ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന ടോ​ക്ക​ണി​ന് ആ​നു​പാ​തി​ക​മാ​യി മാ​ത്രം മ​ദ്യം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നു ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി

News Desk

News Desk

തൃ​ശൂ​ര്‍: ആപ്പ് ടോ​ക്ക​ണ്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കു ബാ​റു​ക​ളി​ല്‍​നി​ന്നു മ​ദ്യം ല​ഭി​ക്കി​ല്ല. ബാ​റു​ക​ളി​ല്‍ ഇ​രു​ന്നു മ​ദ്യം ക​ഴി​ക്കാ​ന്‍ അ​നു​മ​തി വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യാണ് ബാ​റു​ക​ളി​ല്‍​നി​ന്നു​ള്ള മ​ദ്യ​വി​ല്പ​ന​യ്ക്കു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തിയത്.

ബാ​റു​ക​ള്‍​ക്ക് ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന ടോ​ക്ക​ണി​ന് ആ​നു​പാ​തി​ക​മാ​യി മാ​ത്രം മ​ദ്യം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നു ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. ബെ​വ്ക്യു ആ​പ്പ് വ​ഴി ന​ല്‍​കു​ന്ന ടോ​ക്ക​ണി​ന് ആ​നു​പാ​തി​ക​മാ​യി മാ​ത്രം ബാ​റു​ക​ള്‍​ക്കും ഔ​ട്ട്‌​ല​റ്റു​ക​ള്‍​ക്കും മ​ദ്യം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നാ​ണു സ​ര്‍​ക്കു​ല​റി​ലെ നി​ര്‍​ദേ​ശം.

Anweshanam
www.anweshanam.com