സം​സ്ഥാ​ന​ത്ത് 9 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ആ​റ് വ​രെ

സം​സ്ഥാ​ന​ത്ത് 9 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ആ​റ് വ​രെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഒ​ന്‍​പ​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ ആ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അറിയിച്ചു.

മാ​ന​ന്ത​വാ​ടി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, ക​ല്‍​പ്പ​റ്റ, ഏ​റ​നാ​ട്, നി​ല​മ്ബൂ​ര്‍, വ​ണ്ടൂ​ര്‍, കോ​ങ്ങാ​ട്, മ​ണ്ണാ​ര്‍​ക്കാ​ട്, മ​ല​മ്ബു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പു​തി​യ സ​മ​യ​ക്ര​മം.

മ​റ്റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com