പശ്ചിമഘട്ട മേഖലയിൽ നിന്നും പുതിയ മൂന്ന് ഇനം മണ്ണിരകളെ കണ്ടെത്തി

അന്തർസർവ്വകലാശാല പഠന കേന്ദ്രമായ അഡ്വാൻസ്ഡ് സെന്റർ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ് ആൻഡ് സസ്‌റ്റൈനബിൾ ടെവേലോപ്മെന്റ്റ് വിഭാഗമാണ് പുതിയ ഇനം മണ്ണിരകളെ കണ്ടെത്തിയത് .
പശ്ചിമഘട്ട മേഖലയിൽ നിന്നും പുതിയ മൂന്ന് ഇനം മണ്ണിരകളെ കണ്ടെത്തി

കോട്ടയം ;പശ്ചിമഘട്ട മേഖലയിൽ നിന്നും പുതിയ മൂന്ന് ഇനം മണ്ണിരകളെ കണ്ടെത്തി .മോണിലിഗ്‌സ്റ്റർ ഇനത്തിൽ പെട്ട മൂന്ന് തരാം മണ്ണിരകളെയാണ് മഹാത്മാ ഗാന്ധി സർവകലാശാല കണ്ടെത്തിയത് .ആദ്യമായിട്ടാണ് കേരളത്തിൽ നിന്നുള്ള മണ്ണിരയ്ക്ക് സംസ്ഥാനത്തിന്റ പേര് നൽകുന്നത് .

അന്തർസർവ്വകലാശാല പഠന കേന്ദ്രമായ അഡ്വാൻസ്ഡ് സെന്റർ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ് ആൻഡ് സസ്‌റ്റൈനബിൾ ടെവേലോപ്മെന്റ്റ് വിഭാഗമാണ് പുതിയ ഇനം മണ്ണിരകളെ കണ്ടെത്തിയത് .

ഇതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ 80 വര്ഷം മുൻപ് രേഖപ്പെടുത്തിയ മോണിലിഗ്‌സ്റ്റർ മണ്ണിരകളെയും കണ്ടെത്തി .പ്രശസ്ത ഇന്ത്യൻ ജന്തുശാസ്ത്രജ്ഞരുടെ പേരാണ് മണ്ണിരയ്ക്ക് നൽകിയിരിക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com