അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
Kerala

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പ​ല​ക​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്ബ​തി​ക​ളു​ടെ പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്

News Desk

News Desk

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ല്‍ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. പ​ല​ക​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്ബ​തി​ക​ളു​ടെ പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജ​നി​ച്ച കു​ഞ്ഞി​ന് ഒ​ന്ന​ര​ക്കി​ലോ മാ​ത്ര​മാ​യി​രു​ന്നു തൂ​ക്കം.

ബുധനാഴ്ച്ചയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്.

കുട്ടിയെ വിദഗ്ധ പരിശോനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി വെള്ളിയാഴ്ച്ച മരിച്ചു. ഇതോടെ അട്ടപ്പാടിയിൽ പതിനൊന്ന് ശിശു മരണമായി.

Anweshanam
www.anweshanam.com